Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

ഷോപ്പിങ് പ്രേമികള്‍ക്ക് ജിഎസ്ടിക്ക് മുന്‍പ് ഓഫര്‍ പെരുമഴ തീര്‍ത്ത് റീറ്റെയ്ല്‍ വ്യാപാരികളും ഓണ്‍ലൈന്‍ സൈറ്റുകളും

by Brave India Desk
Jun 29, 2017, 04:47 pm IST
in Business
Share on FacebookTweetWhatsAppTelegram

രാജ്യത്തെ പരോക്ഷ നികുതി വ്യവസ്ഥയെ ഒരൊറ്റ കുടക്കീഴിലാക്കുന്ന ജിഎസ്ടി പാസാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷം ഒരിക്കല്‍ കൂടി അര്‍ധരാത്രി പാര്‍ലമെന്റ് ചേര്‍ന്നാണ് ജിഎസ്ടി പാസ്സാക്കുന്നത്.

Stories you may like

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

അതേസമയം ഏകീകൃത നികുതി വ്യവസ്ഥ ജൂലൈ 1ന് നിലവില്‍ വരുന്നതിന് മുന്‍പ് ഓഫറുകളും, ഡിസ്‌കൗണ്ടുകളുമായി വില്‍പ്പന പൊടി പൊടിക്കുകയാണ് രാജ്യത്തെ റീറ്റെയ്ല്‍ വ്യാപാരികളും ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാരും. അവസാന നിമിഷം സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കുന്നതിനായി 40 മുതല്‍ അന്‍പത് ശതമാനം വരെ ഡിസ്‌കൗണ്ടുമായാണ് ആമസോണ്‍ ഇന്ത്യയിലെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്.

ആമസോണിന് പുറമെ ബിഗ് ബസാര്‍ മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വരെയുള്ള റീറ്റെയ്ല്‍ ഭീമന്മാരും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും ജൂണ്‍ 30 അര്‍ദ്ധരാത്രി വരെ ഓഫറുകളുമായി വില്‍പ്പന തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വിലവരുന്ന ടിവിക്ക് 40000 രൂപ വരെയാണ് ജിഎസ്ടി നിലവില്‍ വരുന്നതിന് മുന്‍പുള്ള വില്‍പ്പനയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, മെമ്മറി കാര്‍ഡ്, സ്പീക്കേഴ്‌സ്, ലാപ്‌ടോപ് എന്നിവയ്ക്ക് ഉഗ്രന്‍ ഓഫറുകളാണ് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഷോപ്പിങ് കമ്പനികള്‍ ഉപയോക്താക്കള്‍ക്കായി മുന്നോട്ടുവയ്ക്കുന്നത്. 60000 രൂപയുണ്ടായിരുന്നു ഐഫോണ്‍7ന് 42999 രൂപയാണ് ആമസോണ്‍ ഇപ്പോള്‍ വിലയിട്ടിരിക്കുന്നത്. ഓഫറുകളുടെ പെരുമഴ തീര്‍ത്തതോടെ ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ റിറ്റെയ്ല്‍ രംഗത്തേക്ക് കടന്നിരിക്കുന്ന പേടിഎമ്മിന്റെ പേടിഎം മാളില്‍ മൂന്നിരട്ടി ട്രാഫിക്കാണ് ജിഎസ്ടി നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ മുന്‍പുള്ള വില്‍പ്പനയില്‍ ഉണ്ടായത്.

ടൂത്ത്‌പേസ്റ്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി നിലവില്‍ വന്ന് കഴിയുമ്പോള്‍ വിലകുറയും എന്നാണ് വിലയിരുത്തല്‍. കണക്കൂകൂട്ടലുകള്‍ എല്ലായിടത്തും തകൃതിയായി നടക്കുന്നുണ്ടെങ്കിലും, കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് ഓണ്‍ലൈന്‍ റിട്ടെയ്‌ലര്‍ കമ്പനികളും.

 

Tags: gstonline sitesoffers
ShareTweetSendShare

Latest stories from this section

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

ഇനി കുറച്ച് പണം ചിലവാക്കേണ്ടി വരും ; എടിഎം സർവീസ് ചാർജ് വർദ്ധിപ്പിച്ചു ; മാറ്റങ്ങൾ ഇങ്ങനെ

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies