കൊല്ലം: മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ ആയ മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി രംഗത്ത്. മുകേഷിന്റെ പ്രസ്താവനയില്‍ കൊല്ലം സിപിഎം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
യോഗത്തിലെ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് കമ്മിറ്റി വ്യക്തമാക്കി. മുകേഷ് നാളെ കൊല്ലത്ത് എത്തിയ ശേഷം കമ്മിറ്റി വിശദീകരണം തേടും.
Discussion about this post