മുകേഷ് എംഎൽഎയ്‌ക്കെതിരെ ഡിജിറ്റൽ തെളിവുകൾ; പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം
കൊച്ചി; നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ലൈംഗികാതിക്രമ വകുപ്പ് കൂടി ചേർത്താണ് മുകേഷിനെതിരെ കുറ്റപത്രം ...