Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ജിഎസ്ടി, ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടില്ല’ അധികവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെന്ന് തോമസ് ഐസക്

by Brave India Desk
Jul 3, 2017, 03:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

തിരുവനന്തപുരം: ജിഎസ്ടി വന്നതോടെ ഹോട്ടലുകള്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഹോട്ടലുകാര്‍ ഇപ്പോഴുള്ള വിലയില്‍ 18 ശതമാനം നികുതി ചുമത്തുന്നത് ശരിയല്ല. പല സാധനങ്ങള്‍ക്കും ഇപ്പോള്‍ നികുതി ഇല്ലാതായിരിക്കുകയാണ്.ഇതേ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് പലരും ഇത്.ചെയ്യുന്നത്. പരാതി കിട്ടിയാല്‍ ഇത്തരം ഹോട്ടലുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Stories you may like

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

ഇപ്പോള്‍ ഉള്ള വിലയില്‍ 18 ശതമാനം നികുതി ഏര്‍പ്പെടുത്തുകയല്ല ഉണ്ടായതെന്നും, ഹോട്ടലുകള്‍ വില കൂട്ടേണ്ട അവസ്ഥയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. തേയില ഉള്‍പ്പടയുള്ള സാധനങ്ങള്‍ക്ക് വില കുറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വിലയേക്കാള്‍ 18 ശതമാനം വില ചെറിയ ഹോട്ടലുകള്‍ പോലും സ്വീകരിക്കുകയാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. അനാവശ്യ നികുത് ഇത്തരത്തില്‍ ചുമത്തപ്പെടുന്നുവെന്ന പരാതിയുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നിയമനടപടി സ്വീകരിക്കാനും സാധിക്കും. ഇത്തരത്തിലുള്ള വിലക്കയറ്റം ഉണ്ടാകുന്നത് തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്‌

Tags: thomas issacgst bill
ShareTweetSendShare

Latest stories from this section

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies