Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യന്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സുഷമ സ്വരാജ്

by Brave India Desk
Jul 16, 2017, 01:38 pm IST
in India
Share on FacebookTweetWhatsAppTelegram

2014-ന് ശേഷം ഇറാഖില്‍ കാണാതായ 39 ഇന്ത്യന്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രി എം.ജെ.അക് അക്ബര്‍, മുന്‍ സൈനീക മേധാവി വി കെ സിംഗ് എന്നിവരോടൊപ്പമായിരുന്നു സന്ദര്‍ശനം.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

”മൊസൂലിനെ ഐഐസില്‍ നിന്നും മോചിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എര്‍ബില്‍ പോകാന്‍ ഞാന്‍ വി കെ സിംഗിനോട് ആവശ്യപ്പെട്ടിരുന്നു”, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യോട് കാണാതായവരെക്കുറിച്ച് സംസാരിച്ചപ്പോള്‍ സുഷമ സ്വരാജ് വ്യക്തമാക്കി. ‘കാണാതായ ഇന്ത്യക്കാര്‍ ഇപ്പോഴും കലാപം തുടരുന്ന ബാദുഷിലെ ജയിലിലായിരിക്കും കഴിയുന്നതെന്ന് വി.കെ. സിംഗ് പറഞ്ഞുവെന്നും സുഷമ വ്യക്തമാക്കി.

കാണാതായ ഇന്ത്യന്‍ക്കാരെക്കുറിച്ച് അന്വേഷിക്കാന്‍ വി കെ സിങ്ങ് സിംഗ് ഇറാഖിലെത്തി തിരിച്ചു വന്നതിന് ശേഷമാണ് യോഗം ചേര്‍ന്നത്. കാണാതായവരെക്കുറിച്ച് സംസാരിക്കാന്‍ ഇത് പന്ത്രണ്ടാം തവണയാണ് സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് കാണാതായ ഇന്ത്യന്‍ വംശജന്‍ ഗോവിന്ദര്‍ സിങ്ങിന്റെ സഹോദരന്‍ ദേവീന്ദര്‍ സിംഗ് പറയുന്നു.

2014 ജൂണ്‍ 11 നാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.

Tags: sushama swarajkidnappedindian citizes familyismeet
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies