നാല് വർഷമായി കഴിക്കുന്നത് ഇറച്ചിയും മുട്ടയും മാത്രം; ദിവസവും അകത്തുചെല്ലന്നത് 5000 കലോറി; ഡയറ്റിനെ തുടർന്ന് യുവതിയ്ക്ക് സംഭവിച്ചത്
ശരീരം എല്ലായ്‌പ്പോഴും നല്ല ആകാര വടിവോടെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും പുരുഷന്മാരും. മെലിഞ്ഞ ശരീരം ആണ് സൗന്ദര്യത്തിന്റെ ആധാരം എന്നാണ് എല്ലാവരുടെയും ധാരണ. അതുകൊണ്ട് തന്നെ ...