കണ്ണൂർ: പാപ്പിനിശേരിയിൽ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്. അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിനു നേരെ ഇന്നു പുലർച്ചെ 2.30 നാണ് ആക്രമണമുണ്ടായത്.
വളപട്ടണം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചിരുന്നു.
Discussion about this post