ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം; വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴി പന്നിക്കോട്ടൂരില്‍ അനൂപിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് ...