ഭർത്താവിന്റെ സമ്മതം ആവശ്യമില്ല,മുസ്ലീം സ്ത്രീയ്ക്ക് വിവാഹമോചനം തേടാനുള്ള അവകാശമുണ്ട്: ഹൈക്കോടതി
ഭാര്യയുടെ മുൻകൈയിൽ വിവാഹമോചനം നേടുന്നതിനുള്ള ഒരു രൂപമായ ഖുല തേടാൻ ഒരു മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്നും അതിന് ഭർത്താവിന്റെ സമ്മതമോ കാരണമോ ആവശ്യമില്ലെന്നും തെലങ്കാന ഹൈക്കോടതി.ഇസ്ലാമിക നിയമപ്രകാരം, ...