ഗോൾ: ശ്രീലങ്കയ്ക്കെതിരായി ഗോളിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് 304 റൺസിന്റെ ഉജ്ജ്വല ജയം. ഇന്ത്യ ഉയർത്തിയ 550 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 245 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും അശ്വിനുമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
Discussion about this post