ശ്രീനഗര്‍: ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കോടതിയാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്.
2005-ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയ് 25നാണ് ഷബീറിനെ അറസ്റ്റ് ചെയ്തത്.
Discussion about this post