ഭോപ്പാല്‍: മധ്യപ്രദേശ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 26 ഇടങ്ങളില്‍ വിജയം കൊയ്ത് ബിജെപി. 14 മുനിസിപ്പാലിറ്റികളിലേക്കും 23 നഗരസഭകളിലേക്കുമടക്കം 43 ഇടങ്ങളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും.
14 ജനപദ് പഞ്ചായത്ത് അംഗങ്ങളെയും മൂന്ന് ജില്ലാ പഞ്ചായത്ത് സദാശിയ അംഗങ്ങളുടെയും തെരഞ്ഞെടുപ്പു ഫലവും ഇന്ന് പ്രഖ്യാപിക്കും.
ആഗസ്ത് 11 നാണ് വോട്ടെടുപ്പ് നടന്നത്.
206 സ്ഥാനാര്‍ത്ഥികള്‍ സഗരസഭയിലേക്കും 2133 സ്ഥാനാര്‍ത്ഥികള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കും 18 പേര്‍ മുനിസിപ്പാലിറ്റിയിലേക്കും 26 പേര്‍ സിറ്റി കൗണ്‍സില്‍ മത്സരിക്കാനുണ്ടായിരുന്നു. 65.41 പോളിങ്ങ് ആണ് ഉണ്ടായിരുന്നത്.
Discussion about this post