ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു തദ്ദേശ തിരഞ്ഞെടുപ്പുകൾ തൂത്തുവാരി ബിജെപി ; 96 സീറ്റുകളിൽ 91 എണ്ണവും നേടി; തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തെന്ന് കോൺഗ്രസ്
ന്യൂഡൽഹി : ദാമൻ, ദിയു, ദാദ്ര & നാഗർ ഹവേലി എന്നിവിടങ്ങളിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ വൻ വിജയം സ്വന്തമാക്കി ഭാരതീയ ജനതാ പാർട്ടി. ...











