കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍ചാലന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഫിനാന്‍സ് കണ്‍ട്രോളര്‍ക്കും ഹൈക്കോടതിയുടെ നില്പ് ശിക്ഷ. കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് വിളിച്ചുവരുത്തിയാണ് കോടതിയുടെ നടപടി. കരാര്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.
ഏഴ് വര്‍ഷമായി കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലാ അധികൃതരെ ഹൈക്കോടത് രൂക്ഷമായി വിമര്‍ശിച്ചു. നാലരയ്ക്ക് കോടതി പിരിയും വരെ മൂവരോടും കോടതിയില്‍ തന്നെ നില്‍ക്കാനാണ് ഉത്തരവ്
Discussion about this post