ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം : 6 പാക് പൗരന്മാര്‍ ബി.എസ്.എഫിന്റെ പിടിയില്‍
ഗുജറാത്തിലെ കച്ചില്‍ ഹരാമി നല്ലയിലെ ക്രീക്ക് മേഖലയില്‍ നിന്ന് 11 പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ ആറ് ...