Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബത്തിന് ഒരു കോടിരൂപ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: രാജ്‌നാഥ് സിങ്

by Brave India Desk
Sep 11, 2017, 10:47 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗര്‍: ജോലിക്കിടയില്‍ കൊല്ലപ്പെടുന്ന സൈനികര്‍ക്ക് ഒരുകോടി രൂപ ജീവനാംശമായി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജവാന്മാരുടെ കുടുംബത്തിനാണ് സഹായം ലഭ്യമാക്കാന്‍ ആലോചന. കാശ്മീരിലെ ഖനബാല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന സൈനിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

കാശ്മീല്‍ സിആര്‍പിഎഫിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സിആര്‍പിഎഫിന്റെ സേവനത്തില്‍ കേന്ദ്ര സര്‍ക്കാരിന് അഭിമാനമുണ്ട്. ധൈര്യം ഏതെങ്കിലും ചന്തയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. എന്നാല്‍, സിആര്‍പിഎഫ് ജവാന്മാരുടെ ധൈന്യം സമാനതകളില്ലാത്തതാണ്. സര്‍ക്കാര്‍ അതില്‍ ഏറെ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ പോലീസിനും കൂടുതല്‍ സഹായം നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പോലീസുകാര്‍ക്കായി പ്രത്യേക ആശുപത്രി പണിയും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും വാങ്ങും. കടുത്ത സാഹചര്യത്തിലാണ് കാശ്മീരിലെ പോലീസ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രിപോലും കാശ്മീര്‍ പോലീസിന്റെ സേവനത്തെ വിലമതിക്കുന്നതായും മന്ത്രി പറഞ്ഞു. കാശ്മീരില്‍ പലയിടത്തും സംഘര്‍ഷം തുടരുമ്പോഴാണ് മന്ത്രി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. മന്ത്രിയുടെ വരവിന് മുന്നോടിയായി കാശ്മീരില്‍ ഭീകരാക്രമണമുണ്ടായിരുന്നു.

 

Tags: rajnath singhkashmirsoldiers
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies