അശ്ലീല വീഡിയോ കണ്ട് സമയം കളഞ്ഞ് യുദ്ധത്തിനായി റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികർ; ജീവിതം ആസ്വദിക്കട്ടെയെന്ന് സോഷ്യൽ മീഡിയ
മോസ്‌കോ: യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കാതെ അശ്ലീല ദൃശ്യങ്ങൾ കണ്ട് സമയം കളഞ്ഞ് ഉത്തരകൊറിയയിലെ സൈനികർ. അന്താരാഷ്ട്ര മാദ്ധ്യമമായ ഫിനാൻഷ്യൽ ടൈംസിലെ മാദ്ധ്യമ പ്രവർത്തകനാണ് ഈ വിവരം ...