കണ്ണൂർ: കോളയാട് – നെടുംപൊയിൽ കറ്റ്യാട് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം. മൂന്ന് ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. പരുക്കേറ്റവർ തലശേരി, പേരാവൂർ, കൂത്തുപറമ്പ് ആശുപത്രികളിൽ ചികിൽസ തേടി.
പേരാവൂർ എസ്ഐ കെ.വി. സ്മിതേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
Discussion about this post