വീണ്ടും ലോക കിരീടവുമായി ഇന്ത്യയുടെ പി.വി സിന്ധു. കൊറിയന്‍ ഓപ്പണ്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഒകുഹാരയെ ആണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍ 22-20,11-21, 21-18
സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. ലോകചാമ്പ്യന്‍ഷിപ്പില്‍ ഒകുഹാരയോട് തോറ്റതിന്റെ മധുര പ്രതികാരം കൂടിയായി സിന്ധുവിന്റെ കിരീടനേട്ടം.
Discussion about this post