വൈത്തിരി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വൈത്തിരിയിലുള്ള 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്നുള്ള തീരുമാനത്തിന്റെ ഭാഗമായി സി.പി.ഐ(എം.എല്‍) കൊടിനാട്ടി.
വൈത്തിരി പൊലീസ് സംരക്ഷണത്തിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ ഇവിടെ കൊടി നാട്ടിയത്.
Discussion about this post