GURMEET RAM RAHIM SINGH-

ഇമ്രാൻ ഖാൻ, റാം റഹീം, ആസാറാം ബാപ്പു എന്നിവരെ ബിജെപി അംഗങ്ങളായി ചിത്രീകരിച്ച് വ്യാജരേഖ; അഹമ്മദാബാദ് സ്വദേശി ഗുലാം ഫരീദ് ഷെയ്ഖ് അറസ്റ്റിൽ

ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ബലാത്സംഗ കേസില്‍ കുറ്റവാളികളായ ഗുര്‍മീത് റാം റഹീം സിംഗ്, അസാറാം ബാപ്പു എന്നിവരെ ബിജെപി അംഗങ്ങളാക്കി വ്യാജ രേഖ തയ്യാറാക്കിയതിന് ...

ഹരിയാനയിലെ കലാപം, പദ്ധതി തയാറാക്കിയത്​ താനാണെന്ന് ഹണിപ്രീത് സമ്മതിച്ചെന്ന് അന്വേഷണ സംഘം

പഞ്ച്​ഗുള:ദേര സച്ചാ തലവന്‍  ഗുർമീത്​ റാം റഹീം സിങിനെ ബലാൽസംഗ കേസിൽ ശിക്ഷിച്ചതിനെ തുടർന്ന്​ ഹരിയാനയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളിൽ തനിക്ക്​ പങ്കുണ്ടെന്ന്​ ഹണിപ്രീത്​ സമ്മതിച്ചതായി പ്രത്യേക ...

ഗുർമീത്​ റാം റഹീം സിങ്ങി​ന്‍റെ വളർത്തുമകൾ ഹണിപ്രീത് പൊലീസ് കസ്റ്റഡിയില്‍

ഡൽഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദേവം ഗുർമീത്​ റാം റഹീം സിങ്ങി​ന്‍റെ വളർത്തുമകൾ ഹണിപ്രീത്​ ഹരിയാന പൊലീസ് കസ്​റ്റഡിയിൽ. ഹണിപ്രീത്​ കീഴടങ്ങുമെന്ന്​ നേരത്തെ ...

ഇസ്‌ലാമിലേക്ക് കൂട്ടത്തോടെ മതം മാറുമെന്ന് ഭീഷണിയുമായി ഗുര്‍മീതിന്റെ അനുയായികള്‍”ഞങ്ങളുടെ നേതാക്കള്‍ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തി”

ഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 20 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് പുതിയ തന്ത്രം പുറത്തെടുക്കുന്നു. തനിക്കെതിരായ ബലാത്സംഗക്കേസില്‍ ...

ഗുര്‍മീതിന്റെ ദേരാ സച്ച സൗദ ആസ്ഥാനത്ത് അറുനൂറ് പേരുടെ അസ്ഥികൂടം കണ്ടെത്തി

ഹരിയാന: ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ സിര്‍സയിലെ ദേരാ സച്ച സൗദ ആസ്ഥാനത്ത് വന്‍ അസ്ഥികൂട ശേഖരം ...

ഗുര്‍മീതിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ഹരിയാന പോലീസ് തേടുന്ന കൊടും കുറ്റവാളികളില്‍ ഒരാള്‍

ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ഹരിയാന പോലീസ് തേടുന്ന കൊടും കുറ്റവാളികളില്‍ ഒരാള്‍. പോലീസ് തേടുന്ന ...

ഗുര്‍മീതിന്റെ വൈത്തിരിയിലെ ഭൂമിയില്‍ കൊടിനാട്ടി പ്രതിഷേധക്കാര്‍

വൈത്തിരി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വൈത്തിരിയിലുള്ള 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്നുള്ള തീരുമാനത്തിന്റെ ഭാഗമായി സി.പി.ഐ(എം.എല്‍) കൊടിനാട്ടി. വൈത്തിരി പൊലീസ് ...

ഗുര്‍മീതിന്റെ ആശ്രമത്തിനുള്ളില്‍ സ്‌ഫോടക വസ്തുനിര്‍മാണശാല കണ്ടെത്തി

സിര്‍സ: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് റെയ്ഡ് തുടരുന്നു. ശനിയാഴ്ച രാവിലെ നടന്ന പരിശോധനയില്‍ ആശ്രമത്തിനുള്ളില്‍ അനധികൃത സ്‌ഫോടക വസ്തുനിര്‍മാണശാല ...

ദേര സച്ച സൗദ രേഖകളില്ലാതെ ഈ വര്‍ഷം മാത്രം പതിനാല് മൃതദേഹങ്ങള്‍ ആശുപത്രിയ്ക്ക് നല്‍കി, സംഭവത്തില്‍ ദുരൂഹത

ലക്‌നൗ: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയില്‍ നിന്നും കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഈ വര്‍ഷം മാത്രം ...

ദേര ആസ്ഥാനത്തെ റെയ്ഡ്, അസാധു നോട്ടുകളും രജിസ്ട്രേഷനില്ലാത്ത കാറും കണ്ടെത്തി

സിര്‍സ: പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹിമിന്റെ ദേര സച്ച സൗദ ആസ്ഥാനത്തു നടത്തിയ റെയ്ഡില്‍ അസാധു നോട്ടുകളും രജിസ്ട്രേഷനില്ലാത്ത കാറും കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ...

ഗുര്‍മിതിന്റെ ദത്തു പുത്രി ഹണിപ്രീതിനെതിരെ ഹരിയാന പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

സിര്‍സ: ബലാത്സംഗക്കേസില്‍ ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഔട്ട് ...

ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ കുടുക്കിയത് മലയാളി സിബിഐ ഉദ്യോഗസ്ഥന്‍

കൊച്ചി: ബലാത്സംഗക്കേസില്‍ സിബിഐ കോടതി പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാംറഹീം സിങ് എന്ന ആള്‍ദൈവത്തെ കുടുക്കിയത് ...

മാനഭംഗക്കേസില്‍ റാം റഹിമിന് 20 വര്‍ഷം കഠിന തടവ്; രണ്ട് കേസുകളിലായി 30 ലക്ഷം പിഴ

റോഹ്തക്: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷാ വിധി പ്രസ്താവിച്ചു. 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.രണ്ട് കേസുകളിലായി 10 ...

ഗുര്‍മീതിന്റെ ശിക്ഷ വിധി ഇന്ന്; കനത്ത സുരക്ഷയില്‍ റോഹ്തക് 

ചണ്ഡിഗഡ്: പീഡനക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ...

ഗുര്‍മീതിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച ഏഴ് പോലീസുകാര്‍ അറസ്റ്റില്‍

പഞ്ചകുല: പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങിന്റെ സുരക്ഷാ സംഘത്തില്‍ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗുര്‍മീതിന്റെ ...

ഗുര്‍മീതിന്‍റെ ശിക്ഷാവിധി നാളെ ജയിലില്‍, വാര്‍ത്തയില്‍ ഇടം നേടി ജഡ്ജിയും

ഡല്‍ഹി: ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. സിബിഐ കോടതി സ്‌പെഷ്യല്‍ ജഡജ് ജഗ്ദീപ് സിങാണ് ശിക്ഷ വിധിക്കുക. ...

ഗുര്‍മീത് സിങ്ങിന് വയനാട്ടിലും ഭൂമി, കെട്ടിടം നിര്‍മ്മിക്കാന്‍ സിപിഎം അനുമതി നല്‍കിയത് ഒറ്റ ദിവസം കൊണ്ട്

  കല്‍പ്പറ്റ: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങിന് വയനാട്ടില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ...

കര്‍ശന നടപടിയുമായി ഹരിയാന സര്‍ക്കാര്‍; അക്രമം അടിച്ചമര്‍ത്തി സൈന്യം

ഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനായി വിധിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികളുടെ കലാപം മണിക്കൂറുകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തി സൈന്യവും ഹരിയാന സര്‍ക്കാരും. ...

ഹരിയാനയിലെ സംഘര്‍ഷം: മുഖ്യമന്ത്രി രാജി വെക്കില്ല, ഖട്ടറിന് ബിജെപിയുടെ പിന്തുണ

റോത്തേക്ക്: ബലാത്സംഗക്കേസില്‍ ഗുര്‍മീത് റഹീമിനെതിരായ കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കലാപങ്ങളില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് പാര്‍ട്ടിയുടെ പിന്തുണ. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഖട്ടര്‍ രാജിവെക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ...

ഗുര്‍മീതിന് കഴിഞ്ഞ 10 തവണയും നല്‍കിയ സെഡ് പ്ലസ് സുരക്ഷ പിണറായി സര്‍ക്കാര്‍ ഒഴിവാക്കിയത് രണ്ടുദിവസം മുമ്പ്

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീതിന് കേരളത്തില്‍ എത്തുമ്പോള്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ 10 തവണയും നല്‍കിയ സെഡ് പ്ലസ് സുരക്ഷ പിണറായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist