ബീഹാര്‍: സംസ്ഥാനത്തെ ബാലവിവാഹങ്ങള്‍ക്ക് അറുതി വരുത്തുന്നത് ലക്ഷ്യമിട്ട് ബീഹാര്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘ബന്ധന്‍ തോഡ്’ എന്ന പേരിലാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്.
ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങള്‍ക്കൊപ്പം ബാലവിവാഹത്തില്‍ നിന്ന് രക്ഷ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിവരം അറിയിക്കാനുള്ള സംവിധാനവും ബീഹാര്‍ സര്‍ക്കാര്‍ ആപ്പില്‍ തയ്യാറാക്കിയിട്ടുണ്ട്.
Discussion about this post