മുസ്ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി
പ്രായം തികയാതെയുള്ള വിവാഹങ്ങൾക്കും കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങൾക്കുമെതിരെ രാജ്യത്ത് ശക്തമായ നിയമങ്ങൾ നിലനിൽക്കെ, ഇതിനെ മറികടക്കാൻവ്യക്തിനിയമങ്ങൾക്ക് സാധിക്കില്ലെന്ന നിർണ്ണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. മുസ്‌ലിം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയാകുന്നതോടെ ...
























