ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ
പൊതുഗതാഗതത്തിനായി സാധാരണക്കാർ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് നമ്മുടെ കെഎസ്ആർടിസി. പക്ഷേ നമ്മൾ നേരിടുന്ന പ്രധാനപ്രശ്‌നം ട്രെയിനുകളെ പോലെ ഏത് സ്‌റ്റേഷനിൽ എത്തി എന്ന് അറിയാൻ സാധിക്കാത്തതാണ്. ...