ഡല്‍ഹി: വിജയദശമി ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധര്‍മ്മ സംരക്ഷത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് വിജയ ദശമി നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതിനിടെ, പധാനമന്ത്രി ഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ നടക്കുന്ന ദസ്സറ ആഘോഷത്തില്‍ പങ്കെടുക്കും. അദ്ദേഹത്തോടൊപ്പം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആഘോഷങ്ങളില്‍ പങ്കെടുക്കും. ദസ്സറ ആഘോഷത്തോടനുബന്ധിച്ച് ചുവപ്പ് കോട്ടയിലും അനുബന്ധ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് 8,000 സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്
Discussion about this post