കൊച്ചി: മുസ്ലീംലീഗ് യുഡിഎഫ് വിട്ട് സ്വതന്ത്രനിലപാടെടുത്ത് പുറത്ത് വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫിന്റെ തടവറിലാണ് മുസ്ലീംലീഗെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. യുഡിഎഫില്‍ നിന്നും മോചനം നേടാതെ രക്ഷയുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ നേതാവ് പറയട്ടെ എന്ന പരിപാടിയിലാണ് കോടിയേരിയുടെ പ്രതികരണം.
Discussion about this post