തിരുവനന്തപുരം: അവസാനം ലാലിസം പരിപാടിയ്ക്കായി നല്‍കി മോഹന്‍ലാല്‍ മടക്കി നല്‍കിയ തുക എന്ത് ചെയ്യണമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മടക്കി നല്‍കിയ തുക കായിക വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് വേണ്ടി വിനിയോഗിക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ്, ഗെയിംസ് കുട്ടികളുടെ ഭാവിക്കായി വിനിയോഗിക്കണമെന്നാണ് മോഹന്‍ലാലിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
Discussion about this post