വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറി; ബിജെപി പ്രവർത്തകന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: കൈതപ്രത്ത് വെടിയേറ്റ് മരിച്ച ബിജെപി പ്രവർത്തകന്റൈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. വളരെ ആസൂത്രിതമായിട്ടാണ് ...