മോഹൻലാൽ അഭിനയിച്ച രീതി കണ്ടപ്പോഴാണ് എന്റെ അഭിനയം എത്ര മോശമെന്ന് തോന്നിയത്, അയാളായത് കൊണ്ട് മാത്രം എനിക്ക് സ്പേസ് തന്നു: ലാൽ
ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998 -ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കന്മദം. വിശ്വനാഥനും ഭാനുമതിയും സഹോദരിമാരും ...












