ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് ഒരിക്കലും ‘അപരിഷ്‌കൃത സേന’ ആകരുതെന്നും മറിച്ച് സംസ്‌കാരത്തോടെ പെറുമാറാന്‍ ശീലിക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
രാജ്യത്ത് കലാപങ്ങളും പ്രതിഷേധ സമരങ്ങളുമെല്ലാം അടിച്ചമര്‍ത്തുമ്പോള്‍ സംയമനത്തോടെയുള്ള സമീപനമാണു വേണ്ടതെന്നും അഭ്യന്തരമന്ത്രി പറഞ്ഞു.
റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ(ആര്‍എഎഫ്) സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മീററ്റിലെ ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post