മലപ്പുറം: ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ചീങ്കണ്ണിപ്പാറയില്‍ നിര്‍മിച്ചിരിക്കുന്ന തടയണ അനധികൃതമെന്ന് ജില്ലാ കളക്ടര്‍. ആദിവാസികളുടെ ഭൂമി കൈയേറി എംഎല്‍എ തടയണ നിര്‍മിച്ചുവെന്നും കളക്ടര്‍. പട്ടികജാതി കമ്മീഷനു നല്കിയ റിപ്പോര്‍ട്ടിലാണ് കളക്ടര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
തിങ്കളാഴ്ച കമ്മീഷന് റിപ്പോര്‍ട്ട് പരിഗണിക്കും. ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ നിര്‍മാണം നടത്തിയതെന്നും മിച്ച ഭൂമി കേസ് അന്വേഷണം നടത്തുന്നുണ്ടെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്കി.
Discussion about this post