ലത്തേഹര്‍: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു.ലത്തേഹര്‍ ജില്ലയിലെ ലാടു ഗ്രാമത്തിലായിരുന്നു സ്‌ഫോടനമുണ്ടായത്.
പരിക്കേറ്റവര്‍ക്കു പ്രഥമശ്രുശൂഷ നല്കിയശേഷം ഹെലികോപ്റ്ററില്‍ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു.
Discussion about this post