തിരുവനന്തപുരം:കായല്‍ കയ്യേറിയ മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തും നിന്നും എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യത കല്‍പിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും, ഒ രാജഗോപാല്‍ എംഎല്‍എയേയും കത്ത് നല്‍കിയത്.
തോമസ് ചാണ്ടിയ്ക്ക് വലിയ തോതില്‍ ബിനാമി സ്വത്തുള്ളതായും ബിജെപി ആരോപിച്ചു
Discussion about this post