തിരുവനന്തപുരം: സിപിഎമ്മിന്‍റെ മൂന്നാര്‍ സമരത്തെ തള്ളി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഹര്‍ത്താലും സമരവും ആര്‍ക്ക് വേണമെങ്കിലും നടത്താമെന്ന് മന്ത്രി പറഞ്ഞു. റവന്യൂവകുപ്പ് ഒരിക്കലും കര്‍ഷക വിരുദ്ധ നടപടിയെടുക്കില്ല. തോമസ് ചാണ്ടിക്കെതിരെ നിയമനടപടികള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സിപിഎം സമരവുമായി സഹകരിക്കില്ലെന്ന് സിപിഐ ജില്ലാക്കമ്മിറ്റി വ്യക്തമാക്കി.
Discussion about this post