Tag: cpi- cpm

‘പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി’; സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഘടകകക്ഷിയായ സിപിഐയ്ക്ക് രൂക്ഷമായ വിമര്‍ശനം. പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് പലയിടത്തും സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണെന്ന് ...

‘കുണ്ടറയിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി’; സിപിഎം സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി സിപിഐ അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുണ്ടറയിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി സിപിഐ അവലോകന റിപ്പോര്‍ട്ട്. കുണ്ടറയിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി ...

പാലക്കാട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം; വീട് കയറി ആക്രമണം; കല്ലേറ്; ഒരാൾക്ക് പരിക്ക്

പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം ...

”ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്; ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപി ഐയ്ക്ക് വൈകിയെങ്കിലും മനസ്സിലായതിൽ സന്തോഷം”; ജനയുഗം ലേഖനത്തെ കുറിച്ച് പ്രതീകരണവുമായി കെ സുധാകരൻ

കണ്ണൂർ: ജനയുഗം പത്രത്തിലെ സിപിഎം വിമർശനത്തോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപിഐയ്ക്ക് വൈകിയെങ്കിലും മനസിലായതിൽ സന്തോഷമെന്നായിരുന്നു സുധാകരന്‍റെ ...

‘ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ല’; കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ മാഫിയാസംഘങ്ങളെ വളര്‍ത്തുന്നുവെന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ അധാര്‍മികമെന്നും സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ

തിരുവനന്തപുരം: സിപിഎമ്മിന്റെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങൾക്കെതിരെ ആഞ്ഞടിച്ച്‌ സിപിഐ. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ മാഫിയാസംഘങ്ങളെ വളര്‍ത്തുന്നുവെന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ അധാര്‍മികമെന്നുമാണ് സിപിഐ കുറ്റപ്പെടുത്തിയത്. പാര്‍ട്ടി മുഖപത്രത്തിലാണ് വിമർശനം. ...

അമ്പലപ്പുഴയിലെ സി.പി.എം നിലപാടില്‍ സി.പി.ഐയില്‍ അതൃപ്തി; ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യു​ടെ നേ​ട്ടം സി.​പി.​എം അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പരാതി

അമ്പലപ്പുഴ: അമ്പലപ്പുഴയി​ലെ സി.​പി.​എം നി​ല​പാ​ടി​ല്‍ സി.​പി.​ഐ​യി​ല്‍ അ​തൃ​പ്തി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യു​ടെ നേ​ട്ടം സി.​പി.​എം അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് സി.​പി.​ഐ​യു​ടെ പ​രാ​തി. പ്ര​സി​ഡ​ന്റ്, വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന് ...

പെരുങ്കൂരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ കൂട്ടത്തല്ല്; കാരണമിതാണ്

തിരുവനന്തപുരം: പെരുങ്കൂരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ കൂട്ടത്തല്ല്. ഇടതുമുന്നണി കരകുളം ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ പെരുങ്കൂര്‍ വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റാത്തതിനെ തുടര്‍ന്നാണ് സിപിഎമ്മും സിപിഐയും ...

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യത്തിലെ ത​ര്‍​ക്കം; സി.പി.ഐ പ്രവര്‍ത്തകനെ സി.​പി.​എമ്മുകാ​ര്‍ ആക്രമിച്ചതായി പരാതി ​

കോ​ത​മം​ഗ​ലം: സി.പി.ഐ പ്രവര്‍ത്തകനെ സി.​പി.​എമ്മുകാ​ര്‍ ആക്രമിച്ചതായി പരാതി. സി.​പി.​ഐ തൃ​ക്കാ​രി​യൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ത​ങ്ക​ളം ആ​ര്‍​ത്തു​ങ്ക​ല്‍ പ്രദീപാണ് അക്രമത്തിന് ഇരയായത്. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ ...

സമൂഹ അടുക്കള നടത്തിപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം: ഭക്ഷണ പൊതികള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി സിപിഎം-സിപിഐ കയ്യാങ്കളി സിപിഎം ഭരണത്തിലുള്ള പഞ്ചായത്തിൽ

സമൂഹ അടുക്കളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം സിപിഎം-സിപിഐ കയ്യാങ്കളിയിലെത്തി. സിപിഎം ഭരിക്കുന്ന ഇടമുളക്കല്‍ പഞ്ചായത്തിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകരും സിപിഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അവസാനം ...

‘സംസ്ഥാന സര്‍ക്കാറിന്റെ പല കാര്യങ്ങളിലും സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്’: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പല കാര്യങ്ങളിലും സിപിഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് തുറന്നടിച്ച്‌ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിലെ രണ്ടാംകക്ഷിയായ സിപിഐയാണ് സിപിഎമ്മിനെതിരെ അതൃപ്തി പരസ്യമായി ...

സി.പി.എം -സി.പി ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ഏറ്റുമുട്ടി: പോലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും അടിച്ചു തകര്‍ത്തു,പോലിസുകാര്‍ക്കുള്‍പ്പെടെ പരിക്ക്

കൊല്ലം പത്തനാപുരത്ത് സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. രാത്രിയോടെ സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മില്‍ത്തല്ലുകയായിരുന്നു. ...

‘സിപിഎം ഏകാധിപതികളെപ്പോലെ പെരുമാറുന്നു’, വിമര്‍ശനവുമായി സിപിഐ

കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുന്നണി സംവിധാനത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിലും സിപിഎമ്മിന് ഏകാധിപത്യ പ്രവണതയുണ്ടെന്ന് സിപിഐ കുറ്റപ്പെടുത്തി. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ...

‘മൂന്നാറിലെ ഭൂമി കൈകാര്യം ചെയ്യുന്നത് എംഎം മണി, മന്ത്രിയുടേത് ഭൂമാഫിയയെ സഹായിക്കുന്ന നിലപാട്’, സിപിഎമ്മിനെതിരെ സിപിഐ

കോട്ടയം: സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍. മൂന്നാറിലെ ഭൂമിയുടെ കസ്‌റ്റോഡിയന്‍ സിപിഎം മന്ത്രി എം എം മണിയാണെന്നും ഭൂമാഫിയയെ സഹായിക്കുന്ന ...

‘സിപിഐയെ പഴിചാരി ഭൂമി കയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ നോക്കണ്ട’, സിപിഎമ്മിനെതിരെ ബിനോയ് വിശ്വം

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കയ്യേറിയെന്ന സിപിഎം ആരോപണത്തിനു മറുപടിയുമായി സി പി ഐ നേതാവ് ബിനോയ് വിശ്വം. സിപിഐയെ പഴിചാരി ഭൂമി കയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ ...

‘കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് സിപിഎം’, സമ്മേളനത്തില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐക്കും കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമര്‍ശനം. കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ...

മന്ത്രിതല സംഘം ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെ മൂന്നാറില്‍ സിപിഎമ്മിനെതിരെ സിപിഐ പ്രകടനം

ഇടുക്കി: മൂന്നാറില്‍ സിപിഎം സിപിഐ പോര് മുറുകുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം നേതൃത്വം കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് സിപിഐയുടെ പ്രകടനം നടത്തി. ഇന്നലെ ഉച്ചയോടെ മൂന്നാര്‍ ഡിവൈഎസ്പി ...

സിപിഎം-സിപിഐ തര്‍ക്കം, അടൂര്‍ പഴകുളം ഹോര്‍ട്ടികോര്‍പ്പ് സംഭരണ ശാലയില്‍ നശിച്ചത് ലക്ഷങ്ങളുടെ പച്ചക്കറികള്‍

അടൂര്‍: സിപിഎം-സിപിഐ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടൂര്‍ പഴകുളം ഹോര്‍ട്ടികോര്‍പ്പ് സംഭരണ ശാലയില്‍ നശിച്ചത് ലക്ഷങ്ങളുടെ പച്ചക്കറികള്‍. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഒരാഴ്ചയായി കേന്ദ്രം ...

‘പിണറായി ഭരിക്കുന്നത് ഞങ്ങള്‍ കൊടുത്ത കട്ടിലുകൊണ്ട്’, സിപിഎമ്മിനെതിരെ സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: സിപിഐയെ വിമര്‍ശിച്ച് മന്ത്രി എംഎം മണിയുടെ പ്രസ്താവന വന്നത് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറിയും രംഗത്ത്. യഥാര്‍ത്ഥ ഇടതുപക്ഷ വിരുദ്ധര്‍ സിപിഎം ...

സിപിഐ-സിപിഎം കടുത്ത പോരിലേക്ക്, വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നും കടകള്‍ തുറക്കുമെന്നും സിപിഎം ആഹ്വാനം ചെയ്ത മൂന്നാര്‍ ഹര്‍ത്താലിനെതിരെ സിപിഐ, എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് സിപിഎം

മൂന്നാര്‍:ദേവികുളം താലൂക്കിലെ 10 പഞ്ചായത്തുകളില്‍ സിപിഐഎം നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താലിനെതിരെ സിപിഐ രംഗത്തെത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നും കടകള്‍ തുറക്കുമെന്നും ...

തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തര്‍ക്കം പരിഹരിക്കാന്‍ ശ്രമങ്ങള്‍ സജീവം, ചര്‍ച്ചകള്‍ ഇന്നാരംഭിക്കും, കാനത്തിന് തലവേദനയായി സ്വന്തം പാര്‍ട്ടിയും

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സിപിഎം-സിപിഐ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സജീവം. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

Page 1 of 2 1 2

Latest News