സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവതിയ്ക്കെതിരെ ആത്മഹത്യ ചെയ്ത് പ്രതിഷേധം. ജയ്പൂര്‍ കോട്ടമതിലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സിനിമയോടുള്ള വിരോധമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇയാളുടെ സമീപത്തു നിന്നും ലഭിച്ചു. അതേസമയം ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post