കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠപുരം എരുവശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വീടുകളും വാഹനങ്ങളും തകര്‍ത്തു. യുഡിഎഫ് പ്രവര്‍ത്തകനായ സിറിയകിന്റെ കാലിന് പരിക്കേറ്റു.
അക്രമത്തിനു പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post