Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

ഡീസലും പെട്രോളും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രനീക്കം: 32 ശതമാനം വില കുറയും,സംസ്ഥാനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തീക ഉപദേഷ്ടാവ്

by Brave India Desk
Nov 27, 2017, 10:39 am IST
in Business
Share on FacebookTweetWhatsAppTelegram

പെട്രോളും ഡീസലും ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.ഇതോടെ പെട്രോളിനും, ഡീസലിനും രാജ്യവ്യാപകമായി 32 ശതമാനത്തിലേറെ വില കുറയും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത് വരുന്ന മാസങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ വ്യക്തമാക്കി.
പ്രധാന വരുമാന മാര്‍ഗ്ഗമായ നികുതി നിലയ്ക്കുന്നത് ചില സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. നികുതി കുറക്കാനുള്ള കേന്ദ്രനിര്‍ദ്ദേശത്തോട് വരെ മുഖം തിരിക്കുന്ന നിലപാടാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ചത്.

Stories you may like

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

ൃ ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് ശക്തമായ പ്രതിഷേധം നിലനിന്നപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെയും മദ്യത്തെയും ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ചരക്ക് സേവന നികുതി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് മുന്‍പ് ബിഹാര്‍ ഉപമുഖ്യ മന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു. ജി എസ്ടി നെറ്റ് വര്‍ക്ക് സംബന്ധിച്ച മന്ത്രിതലസമിതിയുടെ കണ്‍വീനറാണ് സുശീല്‍ കുമാര്‍ മോദി.
നേരത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ചരക്ക് സേവന നികുതി ബാധകമാക്കണമെന്ന് ആശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജി.എസ്.ടി കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ സിംഹഭാഗവും പെട്രോള്‍-ഡീസല്‍ എന്നിവയുടെ നികുതിയായിട്ടാണ് ലഭിക്കുന്നത്. ഇത് നഷ്ടപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തതാണ് പെട്രോളിയത്തില്‍ നിന്ന് ജി എസ് ടി ഒഴിവാക്കാന്‍ കാരണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയും, എന്നാല്‍ ജിഎസ്ടിയില്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് തടയുകയും ചെയ്യുന്ന ചില സംസ്ഥാനങ്ങളുടെ നിലപാട് അപഹാസ്യമാണെന്നാണ് ബിജെപിയുടെ വിമര്‍ശനം.

Tags: petroleum productspetrolegst
ShareTweetSendShare

Latest stories from this section

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

ഇനി കുറച്ച് പണം ചിലവാക്കേണ്ടി വരും ; എടിഎം സർവീസ് ചാർജ് വർദ്ധിപ്പിച്ചു ; മാറ്റങ്ങൾ ഇങ്ങനെ

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies