Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര, 112 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്ത്

by Brave India Desk
Dec 10, 2017, 03:10 pm IST
in Sports
Share on FacebookTweetWhatsAppTelegram

ധര്‍മ്മശാല: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 112 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 26 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മുന്‍ നായകന്‍ ധോണിയുടെ (65) അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന ദയനീയ നിലയില്‍ നിന്നും വാലറ്റക്കാരെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റുകയായിരുന്നു.18 ഓവറില്‍ 29 റണ്‍സിനിടെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മല്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ നുവാന്‍ പ്രദീപ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് രണ്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ മടക്കി എയ്ഞ്ചലോ മാത്യൂസ് ആണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ വിരാട് കൊഹ്‌ലിക്ക് പകരം നായകനായെത്തിയ രോഹിത് ശര്‍മ്മയേയും എട്ട് റണ്‍സില്‍ എത്തി നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിനേയും മടക്കി ലക്മലും പ്രദീപും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പതിനാല് റണ്‍സില്‍ മനീഷ് പാണ്ഡയുടയെും 16 റണ്‍സില്‍ എത്തി നില്‍ക്കെ അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യറുടെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നാലെ ഹര്‍ദിക് പാണ്ഡയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി.

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ വിരാട് കൊഹ്‌ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. പാതി മലയാളിയായ ശ്രേയസ് അയ്യര്‍ ഈ മത്സരത്തിലൂടെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരമായി. ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ പതറിയ അജിന്‍ക്യ രഹാന ടീമില്‍ നിന്ന് ഒഴിവാക്കി.

Tags: odiindia-sreelanka
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies