തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നോട്ടീസ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന ഹര്‍ജിയിലാണ് നോട്ടീസ്.
സര്‍ക്കാര്‍ വിശദമായ സത്യവാങ് മൂലം നല്‍കണം. നേരിട്ട് ഹാജരാകുന്നതിന് ചീഫ് സെക്രട്ടറിക്ക് ഇളവ് നല്കി.
Discussion about this post