notice

2019 ൽ ലഭിച്ച പ്രളയദുരിതാശ്വാസ തുക തിരിച്ചടയ്ക്കണം; ദുരിതബാധിതർക്ക് നോട്ടീസുമായി സർക്കാർ

മലപ്പുറം; 2019 ൽ ലഭിച്ച പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ദുരിത ബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം പതിനായിരം രൂപ അധികമായി ലഭിച്ചു എന്നും ...

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു; ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾക്കെതിരെ നോട്ടീസ്

കോഴിക്കോട്: എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് നോട്ടീസ്. ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്താൻ ഡിജിപിയ്ക്കും ...

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ നടത്തിയ ആരോപണങ്ങളിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്കെതിരെ നടത്തിയ ...

പാർട്ടിയിൽ ചേരാൻ ബിജെപി ഭീഷണിപ്പെടുത്തിയെന്ന ആരോപണം; മന്ത്രി അതിഷിയ്ക്ക് മാനനഷ്ടത്തിന് നോട്ടീസ്

ന്യൂഡൽഹി: വ്യാജ ആരോപണങ്ങളിൽ ഡൽഹി മന്ത്രി അതിഷിയ്ക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ബിജെപി. തന്നോട് പാർട്ടിയിൽ ചേരാൻ ബിജെപി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡൽഹി ...

മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടീസ്

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഈ മാസം 21 ഹാജരാകാൻ ...

ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം; രാഹുൽ മാങ്കൂട്ടത്തിലിന് വക്കീൽ നോട്ടീസ്

മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്. ആർഎസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാർ ആണ് കോൺഗ്രസ് ...

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി 

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചാണ് ...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തിക്കടിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിന് നോട്ടീസ്

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഗൺമാൻ അനിൽ ...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ കോടതി ഇടപടെൽ. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ ...

കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാരയോ പണമോ കൊണ്ടുവരണം’; പ്രധാന അദ്ധ്യാപികയുടെ നോട്ടീസ് വിവാദത്തിൽ

കോഴിക്കോട്; റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്‌കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂൾ ...

ഒന്നരവർഷം മുൻപ് മരിച്ച 89 കാരന് പിഴ ചുമത്തി എഐ ക്യാമറ; അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യുമെന്ന് മകൻ

പാലക്കാട്: ഒന്നരവർഷം മുൻപ് മരിച്ചയാൾക്ക് പിഴ ചുമത്തി എഐ ക്യാമറ. പാലക്കാട് സ്വദേശി വിനോദിനാണ് ഒന്നരവർഷം മുൻപ് മരിച്ച അച്ഛൻ ഗതാഗത നിയമലംഘനം നടത്തിയെന്ന് കാണിച്ച് നോട്ടീസ് ...

രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് പോലീസ്; നടപടി കശ്മീരി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന പരാമർശത്തിൽ

ന്യൂഡൽഹി;  കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. ജമ്മുകശ്മീരിൽ നിരവധി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് രാഹുൽ പറഞ്ഞിരുന്നു. ഭാരത് ജോഡോ ...

നട്ടെല്ലും നാവും എ.കെ.ജി സെന്ററിൽ പണയം വെച്ചവനാകണം, എങ്കിൽ വിനുവിന് ഈ ഗതി വരില്ലായിരുന്നു; ബി.ബി.സിക്ക് നീതി വാങ്ങി കൊടുത്ത പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തണം; സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ബിബിസിയ്ക്ക് നീതി വാങ്ങി കൊടുത്ത സ്ഥിതിയ്ക്ക് കേരളത്തിലെ പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സിഐടിയു നേതാവ് എളമരം കരീമിനെതിരെ ചാനൽ ...

ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് ; പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു

പാലക്കാട് ; ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു. പാലക്കാട് കള്ളിക്കാട് കെ.എസ്.എം.മൻസിലിൽ അയൂബ് (60) ആണ് മരിച്ചത്. 1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു ...

ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2019ലെ ജാമിയ കലാപ കേസിൽ ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഷർജീൽ ഇമാം, ഇക്ബാൽ ...

ആർഎസ്എസിനെതിരെ വസ്തുതാവിരുദ്ധ പരാമർശം; തുഷാർ ഗാന്ധിക്ക് വക്കിൽ നോട്ടീസ്; വാർത്ത പ്രസിദ്ധീകരിച്ച ദിനപ്പത്രങ്ങൾക്കും നോട്ടീസ്

കോഴിക്കോട്: ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് മഹാത്മാ ഗാന്ധിയുടെ പൗത്രൻ അനിൽ മണിലാൽ ഗാന്ധിയുടെ മകൻ തുഷാർ ഗാന്ധിക്കെതിരെ നോട്ടീസ്. ഈ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ, ...

ഇ പി ജയരാജൻ പ്രതിയായ വധശ്രമക്കേസ് : പരാതിക്കാർക്ക് നോട്ടീസ്

ഇ പി ജയരാജൻ പ്രതിയായ വധശ്രമക്കേസിൽ പരാതിക്കാരായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് പൊലീസ് നോട്ടീസ്. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ചയും ...

ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള പരാമര്‍ശം: വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്, നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ...

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും ; ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം

മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി തിരുത്തണമെന്ന് സ്വപ്നയോട് ആവശ്യപ്പെട്ട സംഭവത്തില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിച്ചു. ചെന്നൈയിലാണന്നും രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്നും ഷാജ് മറുപടി ...

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും; സരിത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസിലെ പ്രതിയായ സരിത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസില്‍ ഇന്ന് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist