Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കൃസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച ഹിന്ദു യുവാവിനെ മര്‍ദ്ദിച്ചു ‘കൊലപ്പെടുത്തി’, സദാചാരവാദികളുടെ ആക്രമത്തില്‍ പരിക്കേറ്റതിന് പിറകെ ജീവനൊടുക്കി, രണ്ടാമത്തെ ‘സദാചാര കൊല’യില്‍ നടുങ്ങി അട്ടപ്പാടി

by Brave India Desk
Dec 12, 2017, 04:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: കൃസ്ത്യാനി പെണ്‍കുട്ടിയെ പ്രണയിച്ചതിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത് നിലയില്‍. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് സംഭവം അരങ്ങേറിയത്. 21 കാരനായ സുധീഷാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തെ കുറിച്ചുള്ള വിവരം വീട്ടിലറിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും സംഘവും ചേര്‍ന്ന് സുധീഷിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

തലയ്ക്കും അടിവയറ്റിനും ക്രൂരമായ മര്‍ദ്ദനമേറ്റതിന് പിന്നാലെ വീട്ടിലെത്തിയ സുധീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ കുറിപ്പില്‍ മര്‍ദ്ദിച്ചവരുടെ പേരുകള്‍ എഴുതിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരാണെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ പിതാവും പിതൃസഹോദരനും അനീഷ് എന്നൊരാളും യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലക്കും മുഖത്തും അടിവയറിനും ക്രൂരമായ മര്‍ദ്ദനമാണ് സുധീഷിന് നേരിടേണ്ടി വന്നത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്ന സുധീഷ് തിങ്കളാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കൊല്ലം അഴീക്കല്‍ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രണമണത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മത്യ ചെയ്ത അനീഷിന്റെ നാട്ടുകാരനാണ് മരണപ്പെട്ട സുധീഷ്. മര്‍ദ്ദനത്തെ തുടര്‍ന്ന് ശരീരത്തില്‍ രക്തംകടപിടിച്ചിരുന്നതായും എല്ലൊടിഞ്ഞിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്.

Tags: moral policingSUDHEESH
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies