moral policing

കര്‍ണാടകയില്‍ ഇസ്ലാമിക മൗലികവാദികളുടെ അഴിഞ്ഞാട്ടം; ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു

ബംഗലൂരു: ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹവേരിയിലായിരുന്നു സംഭവം. സംഭവത്തില്‍ മുഖ്യപ്രതിയായ അഫ്താബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുവതി പോലീസില്‍ പരാതി ...

മുസ്ലിം യുവതിയോടൊപ്പം ഇരുന്നെന്ന് ആരോപണം ; കർണാടകയിൽ ദളിത് യുവാവിന് നേരെ ആക്രമണം

ന്യൂഡൽഹി : മുസ്ലിം യുവതിയോടൊപ്പം ഇരുന്നെന്ന് ആരോപിച്ച് കർണാടകയിൽ ദളിത് യുവാവിന് നേരെ ആക്രമണം. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരുപറ്റം പുരുഷന്മാരാണ് ആക്രമണം നടത്തിയത്. മുസ്ലിം യുവതി അല്ലെന്നും ...

കെഎസ്ആർടിസിയിൽ ആണും പെണ്ണും ഒന്നിച്ചിരിക്കുന്നോ ? കണ്ടക്ടറുടെ സദാചാര ആക്രമണം; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യുവാവും യുവതിയും ഒന്നിച്ചിരുന്ന് യാത്ര ചെയ്തതിന് കണ്ടക്ടറുടെ സദാചാര ആക്രമണം. കാട്ടാക്കടയിലാണ് സംഭവം. ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തതിന് പരസ്യമായ അധിക്ഷേപിച്ചതിന് ...

കാക്കനാട്ടെ ഫ്ലാറ്റിൽ സദാചാര പോലീസിംഗ്; പരാതി നൽകി താമസക്കാർ

കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിന് സമീപമുള്ള ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിൽ സദാചാര പോലീസിംഗ്. ഫ്ലാറ്റിൽ രാത്രി പത്ത് മണിക്ക് ശേഷം അതിഥികൾ വരാൻ ഒലിവ് കോർട്ട് ...

തൃശൂരിൽ സദാചാര ​ഗുണ്ടായിസം : വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂര മര്‍ദ്ദനം, കല്ല് കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ : തൃശൂരിൽ സദാചാര ​ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്ക് ഓടിച്ച സഹപാഠിയെ ക്രൂരമായി മര്‍ദ്ദിച്ചു. ചിയ്യാരം ഗലീലി ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥിയായ ...

മുസ്ലീം യുവതിക്കൊപ്പം യാത്ര ചെയ്തതിന് ഹിന്ദു യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം; ബുർഖയുടെ മഹത്വം വിശദീകരിച്ച് സദാചാര പ്രസംഗം നടത്തിയ പ്രതികളെ നിമിഷങ്ങൾക്കകം പിടികൂടി കർണാടക പൊലീസ് (വീഡിയോ)

ബംഗലൂരു: മുസ്ലീം യുവതിക്കൊപ്പം യാത്ര ചെയ്തതിന് ഹിന്ദു യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. യുവാവിനെയും യുവതിയെയും ഒരു സംഘമാളുകൾ പരസ്യമായി ചോദ്യം ചെയ്യുന്നതിന്റെയും യുവാവിനെ മർദ്ദിക്കുന്നതിന്റെയും ...

കൊല്ലത്ത് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി ആഷിഖ് ഒളിവില്‍

കൊല്ലം: പരവൂരില്‍ തെക്കുംഭാഗം ബീച്ചിന് സമീപത്ത് വച്ച് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കേതില്‍ ഷംലക്കും മകന്‍ ഷാലുവിനും നേരെയാണ് ...

മലപ്പുറത്ത് സദാചാര ഗുണ്ടാ വിളയാട്ടം; പെൺകുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു

തിരൂർ: പെൺകുട്ടിയോട് വാട്സാപ്പിൽ സംസാരിച്ചതിന് മലപ്പുറത്ത് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെൺകുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകൾ യുവാവിനെ ...

‘എതിർ രാഷ്ട്രീയം പറയുന്നവന് മേൽ സ്ത്രീപീഡനവും അനാശാസ്യവും കെട്ടിവയ്ക്കാം, എന്നിട്ട് നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം‘; സിപിഎമ്മിനെയും സെലക്ടീവ് വനിതാ വിമോചകരെയും പൊളിച്ചടുക്കി മാധ്യമപ്രവർത്തകന്റെ കുറിപ്പ്

വ്യത്യസ്ത രാഷ്ട്രീയ നിലപാട് വെച്ച് പുലർത്തുകയും പാർട്ടിയെ ചൊടിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തതിന് സിപിഎമ്മിൽ നിന്നും സൈബർ ആക്രമണങ്ങളും അപവാദങ്ങളും ഏൽക്കേണ്ടി വന്ന പത്രപ്രവർത്തക വിനിത ...

‘ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ ഒറ്റവെട്ടിന് തീർത്തേക്കണം‘; സിപിഎം ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി മാധ്യമപ്രവർത്തക

കണ്ണൂർ: കണ്ണൂരിലെ സിപിഎം ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി മാധ്യമപ്രവർത്തക. സിപിഎം പ്രവർത്തകരിൽ നിന്നും തനിക്കും കുടുംബത്തിനുമുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി മാദ്ധ്യമ പ്രവർത്തകയും സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന്റെ ...

ഹിന്ദുവിന്റെ കടയിൽ നിന്ന് റംസാൻ വസ്ത്രങ്ങൾ വാങ്ങിയ യുവതികൾക്ക് നേരെ മുസ്ലീം മൗലികവാദികളുടെ കൈയ്യേറ്റശ്രമം; ശരീയത്ത് നടപ്പിലാക്കാൻ ഇന്ത്യ ഇസ്ലാമിക രാജ്യമല്ലെന്ന് ശോഭ കരന്തലജെ എം പി (വീഡിയോ)

ബംഗലൂരു: റംസാൻ പ്രമാണിച്ച് ഹിന്ദുവിന്റെ കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയ യുവതികൾക്ക് നേരെ മതമൗലികവാദികളുടെ കൈയ്യേറ്റ ശ്രമം. ദേവനഗരിയിലെ ഒരു കടയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി പുറത്ത് ...

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍

കൊച്ചി: സദാചാര പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റിലായി. ചാമക്കാല സ്വദേശി സമല്‍നാഥ്, കഴിമ്പ്രം സ്വദേശികളായ അരുണ്‍, സുഹൈല്‍, ശ്രീശന്‍, ശ്രണേഷ് ...

‘സദാചാര ഗുണ്ടകള്‍ക്ക് മക്കളെ വിവാഹം കഴിച്ചു നല്‍കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ട്’: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബിജു പ്രഭാകര്‍

കോഴിക്കോട്: തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ യുവതിയും സുഹൃത്തുക്കളും സദാചാര ആക്രമണത്തിനിരയായ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. ഇത്തരത്തില്‍ സദാചാര ...

ഹേബിയസ് കോർപ്പസ് വഴി കാമുകിയെ മോചിപ്പിച്ച് വിവാഹം ചെയ്തു ;പിറ്റേന്ന് സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടി അറസ്റ്റില്‍

മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കാമുകിയെ ഹേബിയസ് കോർപ്പസ് ഹർജി നൽകി മോചിപ്പിച്ച് വിവാഹം ചെയ്തയാൾ സദാചാര പോലീസ് ചമഞ്ഞ് പണംതട്ടിയ കേസിൽ അറസ്റ്റിൽ. വേലൂപ്പാടം കിണർ എടക്കണ്ടൻ വീട്ടിൽ ...

സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ്‌ സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി സ്വീകരിച്ചു. രാധാകൃഷ്ണനെ സ്ഥാനത്തുനിന്നും അംഗത്വത്തിൽ ...

മലപ്പുറം പൊന്നാനിയില്‍ സദാചാര ഗുണ്ടായിസം; വനിതാ സുഹൃത്തിനെ കാണാനെത്തിയ യുവാവിന് ആള്‍ക്കൂട്ടമര്‍ദ്ദനം

മലപ്പുറത്ത് പെരുമ്പടപ്പില്‍ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാരഗുണ്ടാ ആക്രമണം. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂരമര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ...

പുഴത്തീരത്ത് സമയം ചെലവഴിക്കാന്‍ വന്ന ദമ്പതികളെ കമിതാക്കളെന്ന് ആരോപിച്ച് സദാചാര ആക്രമണം;വിവാഹ ഫോട്ടോ കാണിച്ചിട്ടും വിട്ടില്ല

പുഴത്തീരത്ത് നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന്‍ (37), കണ്ടത്തില്‍ അനന്തു (22), ...

അമ്പലവയൽ സദാചാര ആക്രമണം: സജീവാനന്ദനെതിരെ ബലാത്സം​ഗ കുറ്റം ചുമത്തി

അമ്പലവയലിൽ തമിഴ്നാട് സ്വദേശികൾക്കെതിരെയുണ്ടായ സദാചാര ആക്രമണത്തിൽ പ്രതിയും കോണ്‍ഗ്രസ് പ്രാദേശികനേതാവുമായ സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആക്രമണത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ...

‘ഒരു മുസ്ലീമിന് മറ്റൊരു മുസ്ലീമിനെ ചോദ്യം ചെയ്ത് കൂടേ?’കാമുകനൊപ്പം യാത്രചെയ്ത യുവതിയെ അപമാനിച്ച സദാചാര അക്രമികളെ ന്യായീകരിച്ച് പോലിസ് കമ്മീഷണര്‍

കോയമ്പത്തൂരില്‍ മുസ്ലിം യുവാക്കല്‍ സ്വ സമുദായത്തില്‍ പെട്ട യുവതിയെ കാമുകനൊപ്പം തടഞ്ഞു നിര്‍ത്തുകയും അക്രമിക്കുകയും ചെയ്ത സംഭവത്തെ ന്യായീകരിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ രംഗത്ത്. ഒരു മുസ്ലിം ...

കണ്ണൂരില്‍ സദാചാരാക്രമണം : ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ കൈ യുവാക്കള്‍ തല്ലിയൊടിച്ചു ; രണ്ട് പേര്‍ അറസ്റ്റില്‍

തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെ യുവാക്കളുടെ സദാചാരാക്രമണം.ബീച്ചില്‍ വെച്ച് കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത്കൈ ഒടിഞ്ഞു.സംഭവത്തില്‍ രണ്ട് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist