ഡല്‍ഹി: ബിജെപി നേടിയത് മോദിയുടെ വികസന രാഷ്ട്രീയത്തിന്റെ വിജയമെന്ന് അമിത് ഷാ. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണു ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിനെയും ബിജെപിയേയും മാറിമാറി ജയിപ്പിക്കുന്ന സ്വഭാവം ഇത്തവണയും കൈവിടാതെയാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയത്.2019-ലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post