ബോഫോഴ്സ് ഇടപാടില്‍ വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഐജി. ഇടപാടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉന്നത വ്യക്തികള്‍ക്കും കോഴ ലഭിച്ചിട്ടുണ്ടെന്ന് മുന്‍ സിബിഐ ഐജി ഡോ.പിഎം നായര്‍ പറഞ്ഞു. ഉന്നത വ്യക്തികള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോഴ ലഭിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം രാജീവ് ഗാന്ധി കോഴ കൈപറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരുടെയും പേര് പറയുന്നില്ല എന്നായിരുന്നു പി.എം നായരുടെ മറുപടി.
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post