തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അയ്യപ്പക്ഷേത്രം എന്ന പേര് കഴിഞ്ഞ ദേവസ്വംബോര്‍ഡ് ആണ് നിശ്ചയിച്ചിരുന്നത്.
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നുമാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് പഴയപോലെ ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രം എന്ന് തന്നെയാക്കി മാറ്റി.
Discussion about this post