എക്‌സിന്റെ പേര് പാറ്റയ്ക്കും എലിക്കും പുഴുവിനും നൽകാം; പ്രണയദിനം വ്യത്യസ്തമായി ആഘോഷിക്കാൻ നിങ്ങൾക്കും അവസരം
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ദിനമാണ് വാലന്റൈൻസ് ഡേ അഥവാ പ്രണയദിനം. പ്രണയിക്കുന്നവർക്കും പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കും ഈ ദിനം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ...