തിരുവനന്തപുരം ; കെഎസ്ആര്‍ടിസിയെ കൈവിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍. കോര്‍പ്പറേഷന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആകില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു.
. പ്രതിസന്ധി മറികടക്കാന്‍ ഉള്ള പരമാവധി സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇനി കൂടുതല്‍ ഒന്നും ചെയാന്‍ കഴില്ലെന്ന് ഗതാഗത അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പെന്ഷന് കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ല. നിയമപരമായ ബാധ്യത ഇല്ലെങ്കിലും 84മുതല്‍ പെന്ഷന് നല്കുന്നു. ഇത് സഹായത്തിന്റെ പരമാവധി ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post