ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ മുദ്രകളും രേഖകളും വ്യാജമായി നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത ആറു പേര്‍ ജമ്മു കശ്മീരില്‍ പിടിയിലായി. മിലിറ്ററി ഇന്റലിജന്‍സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
വ്യാജമുദ്രകളും രേഖകളും ഉപയോഗിച്ച് ഭീകരര്‍ക്ക് മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇവര്‍ സഹായം ചെയ്തു നല്‍കിയിരുന്നതായാണ് വിവരം. നിരവധി വര്‍ഷങ്ങളായി ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post