Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകനോട് ഇറങ്ങി പോകാന്‍ ആക്രോശിച്ച് ജിഗ്‌നേഷ് മെവാനി; പറ്റില്ലെങ്കില്‍ താങ്കള്‍ ഇറങ്ങിപൊയ്‌ക്കോളുവെന്ന് വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍, നാണം കെട്ട് മേവാനി ഇറങ്ങി പോയി

by Brave India Desk
Jan 16, 2018, 05:01 pm IST
in India
Gujrat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday.
Express photo by Renuka Puri

Gujrat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday. Express photo by Renuka Puri

Share on FacebookTweetWhatsAppTelegram

ജിഗ്‌നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്‌നേഷ് ഇറങ്ങി പോയി. റിപ്പബ്ലിക് ടിവിയുടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് മറ്റ് മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ചെന്നൈയിലെ ഖെയ്ദ് ഇ മിലാത് ഇന്റര്‍നാഷ്ണല്‍ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസില്‍ പ്രഭാഷണം നടത്താന്‍ ജിഗ്‌നേഷ് മെവാനി എത്തിയപ്പോഴായിരുന്നു സംഭവം.

Stories you may like

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

എന്നാല്‍ ഇതൊരു ജനറല്‍ ബൈറ്റ് മാത്രമാണല്ലോ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ഒന്നുമല്ലല്ലോ താങ്കള്‍ കൂള്‍ ഡൗണ്‍ ആകു എന്ന് പറഞ്ഞ് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്ലിക് ടിവിയോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്ന് കടുംപിടുത്തം പിടിക്കുകയായിരുന്നു.

മെവാനി അയന്നില്ലെന്ന് കണ്ടപ്പോള്‍ ഈ വാര്‍ത്താ സമ്മേളനത്തിന് ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും താങ്കള്‍ക്ക് ഇറങ്ങി പോകാമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടര്‍ പറഞ്ഞു. മറ്റ് മാധ്യമ പ്രവര്‍ത്തകരും പിന്തുണ നല്‍കിയതോടെ മെവാനി മുറിയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു.

Dear Chennai media, thanks for standing united against Jignesh Mevani. High time that activists and politicians stop dictating terms at press conferences, selectively humiliating field reporters for the supposed sins of their masters. @Ahmedshabbir20 @dhanyarajendran https://t.co/vzxlC9Vdt0

— Chandra R. Srikanth (@chandrarsrikant) January 16, 2018

Hopefully, Republic TV that is very happy at bashing other journalists, will praise the ones who stood up for them.

— Dhanya Rajendran (@dhanyarajendran) January 16, 2018

#JigneshMevani refuses to speak @republic in #Chennai. Rest of the media shows the way, boycotts him. Great unity shown by media. @Ahmedshabbir20 @Mugilan__C @Lokpria @Priyamvathap @imanojprabakar @Akshayanath @sanjusadagopan

— Pooja Prasanna (@PoojaPrasanna4) January 16, 2018

Tags: republic tvjignesh mewani
ShareTweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

Discussion about this post

Latest News

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies